chandrayaan 3

National Desk 8 months ago
Technology

ഇനി സൂര്യനിലേക്ക്; ആദിത്യ എൽ-1 അടുത്ത മാസം വിക്ഷേപിക്കുമെന്ന് ഇസ്രൊ

സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ എൽ1. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ് 1 (L1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിൽ പേടകത്തെ സ്ഥാപിക്കാനാണ് ഇസ്രൊ പദ്ധതിയിടുന്നത്.

More
More
National Desk 8 months ago
National

വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് കലാമിന്റെ പേരാണ് ഇടേണ്ടിയിരുന്നത്- സമാജ് വാദി പാര്‍ട്ടി എംപി

ചാന്ദ്രയാന്‍ ദൗത്യത്തിന് തുടക്കമിട്ടത് എപിജെ അബ്ദുള്‍ കലാമാണ്. മുന്‍ രാഷ്ട്രപതിയായ അദ്ദേഹം ഒരു ശാസ്ത്രജ്ഞനായിരുന്നു. ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് ആരുടെയെങ്കിലും പേരിടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും അനുയോജ്യനും അര്‍ഹനും കലാമാണ്.

More
More
National Desk 8 months ago
National

അത് കേരളത്തിലെ ചായക്കടക്കാരന്‍, ട്രോളുകള്‍ ഏത് ചായ്‌വാലയെയാണ് ഉദ്ദേശിച്ചത്?- പ്രകാശ് രാജ്

കഴിഞ്ഞ ദിവസം ചാന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

More
More
National Desk 9 months ago
National

ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങള്‍ തേടി ചാന്ദ്രയാന്‍ -3 കുതിച്ചുയര്‍ന്നു

ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്- 3 റോക്കറ്റാണ് ചാന്ദ്രയാന്‍-3 യുടെ വിക്ഷേപണത്തിനായി ഉപയോഗിച്ചത്. കുതിച്ചുയര്‍ന്ന ശേഷം പ്രൊപ്പല്ലര്‍ മോഡ്യൂള്‍ ലാന്‍റര്‍ ആണ് ചാന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന് 100 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തിക്കുക.

More
More
National Desk 9 months ago
National

ചാന്ദ്രയാന്‍ 3-ന്റെ വിക്ഷേപണം നാളെ ശ്രീഹരിക്കോട്ടയില്‍നിന്ന്; കൗണ്ട് ഡൗണ്‍ തുടങ്ങി

16 മിനിറ്റും 15 സെക്കന്റും കൊണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ചാന്ദ്രയാന്‍ 3 പേടകം ഭൂമിയെ സ്വതന്ത്ര്യമായി വലയംചെയ്യാന്‍ തുടങ്ങും. അഞ്ചുതവണ ഭൂമിയെ വലയംചെയ്തതിനുശേഷം ചന്ദ്രന്റെ കാന്തിക വലയത്തിലേക്ക് പോകും

More
More
National Desk 9 months ago
National

ചാന്ദ്രയാന്‍ 3 വിക്ഷേപണം നാളെ; മിനിയേച്ചര്‍ പതിപ്പുമായി ശാസ്ത്രജ്ഞര്‍ തിരുപ്പതി ക്ഷേത്രത്തില്‍

ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുന്ന എല്‍എംവി 3 റോക്കറ്റിലാണ് ചാന്ദ്രയാന്‍ 3 കുതിച്ചുയരുക. 2019-ലെ ചാന്ദ്രയാന്‍ 2 ദൗത്യം പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയാറെടുക്കുന്നത്.

More
More

Popular Posts

Web Desk 3 days ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 4 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More